ചെറുകോൽപുഴ – റാന്നി റോഡിൽ ഗതാഗതനിയന്ത്രണം

Kerala Pathanamthitta

ചെറുകോൽപുഴ – റാന്നി റോഡിൽ ഗതാഗതനിയന്ത്രണം
ചെറുകോൽപുഴ – റാന്നി റോഡിൽ ശബരിമല തീർഥാടനത്തോടനുബന്ധിച്ചു റോഡിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഈ റോഡിൽകൂടിയുളള ഗതാഗതം നിയന്ത്രിച്ചു. കോഴഞ്ചേരിയിൽ നിന്നും റാന്നിയിലേക്ക് പോകേണ്ട യാത്രക്കാർ ചെറുകോൽപുഴ ജംഗ്ഷനിൽ നിന്നും തീയാടിക്കൽ -പ്ലാങ്കമൺ പൂവൻമല വഴി റാന്നിയിലേക്കും റാന്നിയിൽ നിന്നും കോഴഞ്ചേരി ഭാഗത്തേക്കു പോകുന്ന യാത്രക്കാർ പേരിച്ചാൽ- പ്ലാങ്കമൺ റോഡ് – തീയാടിക്കൽ വഴി ചെറുകോൽപുഴ ജംഗ്ഷനിലേക്കും എത്തിചേരണമെന്ന് കെആർഎഫ്ബി തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *