കോഴഞ്ചേരിയിൽ കട നടത്തുന്ന കിടങ്ങന്നൂർ സ്വദേശി തോമസിന്റെ നഷ്ടപ്പെട്ട 30000 രൂപ തിരികെക്കിട്ടി. യാത്രയ്ക്കിടെ
കഴിഞ്ഞദിവസം നഷ്ടപ്പെട്ട ഇദ്ദേഹത്തിന്റെ പണം നാൽക്കാലിക്കൽ റോഡിൽ നിന്നും പറക്കോട് സ്വദേശിയായ രമണൻ എന്നയാൾക്കാണ്
കളഞ്ഞുകിട്ടിയത്. രമണൻ ഉടൻതന്നെ ആറൻമുള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തോമസിനെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ
വച്ച് തുക രമണന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൈമാറി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

