പ്ലസ് ഡയലോഗിലേക്ക് അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപിയുടെ നാലംഗ പ്രതിനിധി സംഘം

India Politics
Print Friendly, PDF & Email

ന്യൂഡൽഹി – ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുന്ന പ്ലസ് ഡയലോഗ്’ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്ന അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപി നാലംഗ പ്രതിനിധി സംഘം വ്യാഴാഴ്ച ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. സമ്മേളനത്തിന് മുന്നോടിയായി ദേശീയ അദ്ധ്യക്ഷന്റെ വിലമതിക്കാനാവാത്ത മാർഗനിർദേശം തേടിയെന്നും കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടുനിന്നെന്നും തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *