കേരളത്തിലെ പൊതുവിതരണ സംവിധാനം ജനകീയമാക്കുന്നതിനും ബാങ്കിംഗ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ചോട്ടു ഗ്യാസ്, മില്‍മ ഉല്‍പന്നങ്ങള്‍, സ്‌പ്ലൈകോ ശബരി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിനും വേണ്ടി ആരംഭിച്ച കെ-സ്റ്റോര്‍ പദ്ധതി പ്രകാരം റാന്നിയില്‍ അനുവദിച്ച ആദ്യ കെ-സ്റ്റോര്‍ വെച്ചൂച്ചിറ ഇടകടത്തിയില്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആകെ 108 സ്റ്റോറുകള്‍ ആണ് സര്‍ക്കാര്‍ ആദ്യ ഘട്ടമായി ആരംഭിക്കുന്നത്. ഇതില്‍ ഒന്നാണ് റാന്നിക്ക് അനുവദിച്ചത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

