പൈപ്പ് ലൈൻ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ ; പൊതുപ്രവർത്തകരുടെ കൃത്യമായ ഇടപെടൽ ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവിശ്യപ്പെട്ടു.
തിരുവനന്തപുരം : പൈപ്പ് ലൈൻ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യട്ട് നല്കിയ ഹർജിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപെട്ടു. കുട്ടനാട് താലൂക്കിൽ ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പ് പൈപ്പ് ലൈൻ പല ഇട റോഡുകളിൽ സ്ഥാപിച്ചു. സഞ്ചാര യോഗ്യമായിരുന്നു റോഡുകൾ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈൻ സ്ഥാപിച്ചത്. പൈപ്പ് ലൈൻ വലിച്ചതിന് ശേഷം റോഡ് പൂർവ്വസ്ഥിതിയിലാക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആ […]
Continue Reading
