സി.പി.ഐ യിൽ നിന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി അടക്കം സി.പി.ഐ എമ്മിലേക്ക്

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – ചെന്നീർക്കരയിൽ സി പി ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി അടക്കം 16 പേർ രാജിവച്ച് സി.പി.ഐ എം ൽ ചേർന്നു. സി.പി.ഐ ചെന്നീർക്കര ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജു ആലുംകുറ്റി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെയിംസ് കെ സാം, എന്നിവരടക്കമാണ് സി.പി.ഐ യിൽ നിന്ന് രാജിവച്ച് സി.പി.ഐ എം ൽ ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *