പത്തനംതിട്ട: കേരള ഗ്രാമീൺ ബാങ്ക് ജൂവൽ അപ്രൈസ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബ സംഗമം സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രൻ എം ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡൻ്റ് രതീഷ് റ്റിറ്റിയുടെ അധ്യക്ഷതവഹിച്ചു .ജില്ലാ സെക്രട്ടറി ശെൽവരാജ് ജി സ്വാഗതം ആശംസിച്ചു
സംസ്ഥാന ട്രഷർ ശശിഭൂഷൻ അനുമോദനവും പഠനോപകരണ വിതരണവും, സംഘടനാ വിശദീകരണം നടത്തി .മലയാലപ്പുഴ ഗ്രാമീൺ ബാങ്ക് മാനേജർ ആരണി ആർ, അനന്ദകൃഷ്ണൻ സി, ബിജു മലയാലപ്പുഴ, രാജേഷ് ഐരവൻ ,പാനൽഅപ്രൈസർ കൃഷ്ണകുമാർ എന്നിവർ ആശംസ പ്രെസംഗം നടത്തി.തുടർന്നു കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും നടത്തി .

ഫോട്ടോ ക്യാപ്ഷൻ :
കേരള ഗ്രാമീൺ ബാങ്ക് ജൂവൽ അപ്രൈസ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബ സംഗമം സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രൻ എം ഉദ്ഘാടനം ചെയ്യുന്നു .


