കെ.കെ നായർ സ്മൃതി സംഗമം ; ഫെബ്രുവരി ഏഴിന് പത്തനംതിട്ടയിൽ .

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ജില്ലയുടെ പിതാവ് കെ.കെ നായരുടെ 13-ാം ചരമവാർഷികം ഫെബ്രുവരി ഏഴിന് പത്തനംതിട്ടയിൽ നടക്കും. ഇതോടനുബന്ധിച്ച് കെ.കെ. നായർ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ 2026 ഫെബ്രുവരി ഏഴിന് ശനിയാഴ്ച രാവിലെ 8.30 ന് പുഷ്പാർച്ചനയും തുടർന്ന് സ്മൃതി സംഗമവും ടൗൺ സ്വകയറിൽ നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *