കടപ്ര : പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വാർഡ്‌തല ഉദ്ഘാടനം കടപ്ര കണ്ണശ്ശ സ്മാരക സ്കൂളിൽ വെച്ച് രാവിലെ 10 മണിക്ക് കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപെട്ട ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ വൃക്ഷതൈ നട്ട് നിർവഹിച്ചു. ബ്ലോക്ക് മെമ്പറായ രാജു പുളിമ്പള്ളിൽ പരിപാടിക്ക് ആശംസ അർപ്പിച്ചു. കൂടാതെ ബ്ലോക്ക് മെമ്പർമാരായ സോമൻ താമരച്ചാലിൽ, വിശാഖ് വെൺപാല, മറിയാമ്മ എബ്രഹാം, അരുന്ധതി അശോകൻ എന്നിവർ പങ്കെടുത്തു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

