” പാച്ചുവും അത്ഭുതവിളക്കും ” ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Cinema
Print Friendly, PDF & Email

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ രചനയും എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ” പാച്ചുവും അത്ഭുതവിളക്കും ” ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ശരൺവേലായുധൻഛായാഗ്രഹണവും ,ജസ്റ്റിൻ പ്രഭാകർ സംഗീതവും ,മനു മഞ്ജിത് ഗാന രചനയും ,ഉത്തര മേനോൻ കോസ്റ്റുസും, രാജീവൻ പ്രൊഡക്ഷൻ ഡിസൈനും ,അനിൽ രാധാകൃഷ്ണൻ സിങ്ക് സൗണ്ട് ഡിസൈനും ,അജി കുറ്റിയാനി കലാസംവിധാനവും, ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറും ,സിനോയ് ജോസഫ് സൗണ്ട് മിശ്രണവും, പാണ്ഡ്യൻ മേക്കപ്പും ,മോമി സ്റ്റിൽസും ,അരോൺ മാത്യു അസോസിയേറ്റ് ഡയറ്കടറും ,ഭദ്ര ഹൗസ് ഡിസൈനും നിർവ്വഹിക്കുന്നു.
ഫുൾമൂൺ സിനിമയും അഖിൽ സത്യൻ ഫിലിംസുംചേർന്നാണ്ചിത്രംഅവതരിപ്പിക്കുന്നത്.സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്. കലാസംഘം റിലീസ്  ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *