മെറിറ്റ് അവാർഡ് മേളയും വിശേഷാൽ പൊതുയോഗവും ; പറക്കോട് വെച്ച്

Pathanamthitta
Print Friendly, PDF & Email

അടൂർ – SNDP യോഗം അടൂർ യൂണിയൻ ശാഖാ നമ്പർ 332 പറക്കോട് മൂന്നാമത് മെറിറ്റ് അവാർഡ് മേളയും വിശേഷാൽ പൊതുയോഗവും 2026 ജൂൺ 14 ഞായറാഴ്ച 10 മണിക്ക് ശാഖായോഗ മന്ദിരഹാളിൽ വെച്ച് നടക്കുന്നു.

*മെറിറ്റ് അവാർഡ് മേളയും പൊതുസമ്മേളനവും
അദ്ധ്യക്ഷൻ: അഡ്വ. ബ്രിജേന്ദ്രലാൽ എസ്.പി. (ശാഖാ പ്രസിഡന്റ്) സ്വാഗതം : ശ്രീ. അനിൽ കടയ്ക്കൽ (ശാഖാ സെക്രട്ടറി)

യോഗം ഉത്ഘാടനം : അഡ്വ. മണ്ണടി മോഹനൻ (SNDP യുണിയൻ കൺവീനർ )

*കുട്ടികൾക്കുള്ള അവാർഡ് വിതരണം : ശ്രീ. എബിൻ അമ്പാടിയിൽ (SNDP യോഗം കൗൺസിലർ )

*പഠനോപകരണ വിതരണം : അഡ്വ.എം. മനോജ്കുമാർ (അടൂർ SNDP യൂണിയൻ ചെയർമാൻ)

*ആശംസകൾ

ശ്രീ. സുജിത്ത് മണ്ണടി
(SNDP യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി), ശ്രീ. വയല ചന്ദ്രശേഖരൻ (SNDP അടൂർ യൂണിയൻ കൗൺസിലർ ) ശ്രീമതി ബീന പുതുമല
(ശാഖാ യോഗം വൈസ് പ്രസിഡന്റ്) ശ്രീമതി മനു കടക്കൽ (വനിതാ സംഘം പ്രസിഡന്റ്) കൃതജ്ഞത : ശ്രീമതി അജിത രത്നകുമാർ (വനിതാ സംഘം സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *