മാത്തൂർ – ഗവ. യു.പി.എസ് ഏറത്തുമണ്ണിൽ യു.പി വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ടി.ടി.സി/ബി.എഡ്, കെ.ടെക് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 22 / 01 / 2026 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് പ്രധാനാദ്ധ്യാപിക ബീത മോൾ സി.കെ അറിയിക്കുന്നു.



