തിരുവല്ല :അംബേദ്കർ ഡെവലോപ്പ്മെന്റ് സെസൈറ്റി തിരുവല്ല മഞ്ഞാടി ഡയാനമിക് ആക്ഷൻ സെന്ററിൽ നടന്ന കരോക്കെ ഫെസ്റ്റ് 2025 ‘പ്രതീക്ഷ’ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പാലി അധ്യക്ഷത വഹിച്ചു , സിജെ കുട്ടപ്പൻ,
ജിജി വട്ടശേരി,സിനിമ സംവിധായകൻ പ്രശാന്ത് മോളിക്കൽ, പ്രസന്ന ഗോപാലൻ മുക്തി ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ, സ്മിത്ത് തിരുവല്ല,അഞ്ചു എസ് അരവിന്ദ്, ഡോ. സാജൻ, ഡോ.ഹസീന പി ഇ,പ്രകാശ് വള്ളംകുളം, ജയൻ ചെങ്ങറ,അഞ്ജലി ജയപാൽ എന്നിവർ പ്രസംഗിച്ചു, ഓണ കിറ്റ് വിതരണം, ഓണ കോടി വിതരണം വും ഓണ സദ്യയും നടത്തപെട്ടു, കരോക്കെ ഫെസ്റ്റിൽ വിവിധ കലാപരിപാടികളും നടന്നു.


