കല്ലേലി കാവിലെ മൂന്നാം ഉത്സവം ഭദ്രദീപം തെളിയിച്ചു

Pathanamthitta Special
Print Friendly, PDF & Email

പത്തനംതിട്ട – കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിൻറെ ഭാഗമായി മൂന്നാം ഉത്സവം പ്രമുഖ ജീവകാരുണ്യ പ്രവർത്തക രേഖ സ്നേഹപ്പച്ച, കെ, പി, എം, എസ് കോന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽകുമാർ എന്നിവർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് അധ്യക്ഷൻ അഡ്വ സി വി ശാന്തകുമാർ ,സെക്രട്ടറി സലിം കുമാർ , സാബു കുറുമ്പകര എന്നിവർ സംസാരിച്ചു .

നാലാം ഉത്സവ ദിനമായ നാളെ രാവിലെ പത്തു മണിയ്ക്ക് നാഗ പൂജ ആയില്യം പൂജ വിശേഷാൽ വഴിപാടായി സമർപ്പിക്കും . നാലാം ഉത്സവം പ്രമാടം ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ എൻ നവനിത് ഉദ്ഘാടനം ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *