ഏനാദിമംഗലം : 10 വർഷത്തെ വില വിവര പട്ടിക കൊണ്ട് വീട് കേറാൻ DYFI കാർക്ക് തന്റേടം ഉണ്ടോ? കെ പി സി സി സെക്രട്ടറി അനിൽ അനീഷ് വരിക്കണ്ണാമല DYFl യെ വെല്ലുവിളിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ സതീഷ് കൊച്ചുപറമ്പിലിൻ്റെ രണ്ടാം ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദ്ധ്യക്ഷൻ മണ്ഡലം പ്രസിഡന്റ്, സജി മാരൂർ, എ ഐ സി സി നിരീക്ഷകൻ രുദ്ര രാജു, മാത്യു കുളത്തിങ്കൽ, രജനി പ്രദീപ്, ഡി.ഭാനുദേവൻ, എസ് സന്തോഷ് കുമാർ, റെജി പൂവത്തൂർ, എബ്രഹാം വാഴയിൽ, ഹരികുമാർ പൂതങ്കര, വേണുഗോപാലപിള്ള, പ്രവീൺ പ്ലാവിളയിൽ, ശ്യാം എസ് കോന്നി, ദീനാമ്മ റോയി, ബിനി ലാൽ, സജിത പിള്ള, അരുൺ രാജ്, അനൂപ് വേങ്ങവിള, അജേഷ്, മാത്യു ഐസക്ക് ചക്കാലയിൽ, ലക്ഷ്മി ജി നായർ, ശ്യാമ,
ജോർഡി, കെ.വത്സല, മിനി പ്രസാദ്, ശാരദ, ബിനോയ്, ഷാനവാസ്, സുനിൽ, മോഹനൻ ചരുവില്ല, സേതുകുമാർ, ശ്രീകുമാർ, മിഥുൻ, മിഥുൻ മാവിള
വിഷ്ണു വേങ്ങവിള, ഷാൻ, രാജീവ്, ബിജു ഓമച്ചേരിൽ എന്നിവർ പ്രസംഗിച്ചു



