ഇലവുംതിട്ട – മൂക്കട ജംഗ്ഷനിൽ നിന്നും 300 മീറ്റർ ഉള്ളിലായി Sree Budha Engineering college നു സമീപം 21.50 cent സ്ഥലവും നാലര വർഷം പഴക്കമുള്ള വാർത്ത വീടും വില്പനക്ക്. വീട് 1150 square feet ൽ നിർമിച്ചതും, 2 ബെഡ്‌റൂം ( ഒന്ന് attached ), ഒരു കോമൺ ബാത്റൂം, വിശാലമായ ഹാൾ, രണ്ടു കിച്ചൻ, ചെറിയ സിറ്റ് ഔട്ട് എന്നിവ അടങ്ങിയതാണ്. മറ്റു ചിലവുകൾ ഒന്നും കൂടാതെ ( ready for construction). മറ്റൊരു വീട് പണിയാനുള്ള സ്ഥലവും ഇതിൽ ഉൾപ്പെടുന്നു. വില 45 ലക്ഷം. ആവശ്യക്കാർ നേരിട്ട് ബന്ധപ്പെടുക – 9400758305
.



