അദ്ധ്യാപകനെ വീട്ടിലെ കുളിമുറിയിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – അദ്ധ്യാപകൻ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ. കൈരളിപുരം കിണറുവിളയിൽ ഷാജി ജോർജാ( 44)ണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. അദ്ധ്യാപകനായിരുന്ന ഷാജി ഒരു വർഷമായി വീട്ടിലുണ്ട്. പ്രായമായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ ദീപ്തി വിദേശത്താണ്. രണ്ട് മക്കൾ. പത്തനംതിട്ട പോലീസ് മേൽനടപടി സ്വീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *