റാന്നി – ജണ്ടായിക്കൽ – അത്തിക്കയം റോഡിന്റെ നവീകരണപ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിൽ നാളെ (26) മുതൽ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളതിനാൽ വാഹനങ്ങൾ മോതിരവയൽ – അലിമുക്ക് റോഡ് വഴിപോകണമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


