പത്തനംതിട്ട – മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്ത്രീധനത്തിനെതിരെ സധൈര്യം” നൈറ്റ് വാൽക്ക് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് രജനീ പ്രദിപ് അധ്യക്ഷത വഹിച്ചു, മഹിളാ കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പോഷക സംഘടനാ നേതാക്കൾ പങ്കെടുത്തു, സെന്റ് പീറ്റേഴ്സ് ജംഗഷനിൽ നിന്ന് ആരംഭിച്ച രാത്രി നടത്തം സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.



