മല്ലപ്പള്ളി: എംജി യൂണിവേഴ്‌സിറ്റിയിൽ നിന്നും പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ജിസ്സി ജേക്കബിനു നാടിന്റെ അനുമോദനങ്ങൾ. മദ്രാസ് ഐഐറ്റി യിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് റിസർച്ച് ഫെല്ലോ ആയും ജിസ്സി അഡ്മിഷൻ നേടിയിട്ടുണ്ട്. ചെമ്പകത്തിനാൽ വീട്ടിൽ ജേക്കബ് – ജാൻസി ദമ്പതികളുടെ ഇളയ മകളാണ് ജിസ്സി എന്ന ഈ മിടുക്കി . ആത്മാർത്ഥമായ പ്രയത്നങ്ങൾ ജീവിത വിജയത്തിനും നേട്ടങ്ങൾക്കും ഉപകാരപ്പെടട്ടെ എന്നാശംസിക്കുന്നു .
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

