കൊച്ചി: മാസപ്പടിക്കേസിലടക്കം ഹർജ്ജിക്കാരനായിരുന്ന പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു കളമശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന മാസപ്പടി വിഷയത്തിലെ ഹര്‍ജിക്കാരനാണ്. നേരത്തെ പാലാരിവട്ടം പാലം അഴമതിക്കേസിലെയും ഹര്‍ജിക്കാരനായിരുന്നു. നിരവധി അഴിമതിക്കേസുകളില്‍ നിയമപ്പോരാട്ടം നടത്തിയിട്ടുണ്ട്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

