അഭിമാനത്തോടെ നെഞ്ചുവിരിച്ചു പ്രധാനമന്ത്രി ജോഹന്നാസ്ബർഗ്ഗിൽ

India World

ഇന്ത്യയുടെ ഐതിഹാസികമായ ചാന്ദ്രയാൻ 3 വിജയത്തിൽ പ്രധാനമന്ത്രി സന്തോഷം പങ്കുവെച്ചത് ദക്ഷിണാഫിക്കയിലെ ജോഹന്നാസ്ബർഗ്ഗിലെ പ്രവാസികളോടൊപ്പം. വിദേശ സന്ദർശനത്തിന്റെ ഭാഗമായി അവിടെയെത്തിയ പ്രധാനമന്ത്രി ഇന്നലെ ഐതിഹാസികമായ ആ മുഹൂർത്തത്തിൽ അവിടെ നിന്നുമാണ് ഐഎസ്ആർഒ ഉദ്യോഗസ്ഥരോടൊപ്പം തത്സമയം അഭിനന്ദനങ്ങളുമായി ഒത്തുചേർന്നത്. ജോഹന്നാസ് ബർഗ്ഗിലെ പ്രവാസികളെ അഭിമുഖീകരിച്ച പ്രധാനമന്ത്രി ട്വിറ്ററിന്റെ പുതിയ പതിപ്പായ എക്‌സിൽ ഇങ്ങനെ കുറിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *