മണിപ്പൂർ ഐക്യദാർഢ്യം ; കൂട്ടധർണ

Pathanamthitta

പത്തനംതിട്ട – KSEB പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി മണിപ്പൂർ സംസ്ഥാന സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും പ്രകടനമായി എത്തി ഹെസ്പോ സ്റ്റാഫീസിനു മുന്നിൽ കൂട്ട ധർണ നടത്തി. KSEB പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ. KS മണിലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ശ്രീ.കെ. അനിൽ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി ശ്രീ.പി.രാമചന്ദ്രൻ പിള്ള സ്വാഗതവും തിരുവല്ല ഡിവിഷൻ സെക്രട്ടറി ശ്രീ ജോർജ് കുര്യൻ അടൂർ സെക്രട്ടറി ശ്രീ Ps തങ്കച്ചൻ പത്തനംതിട്ട സെക്രട്ടറി ശ്രീ പി.ബാല ചന്ദ്രൻ ശ്രീ അച്ചുതൻ നായർ , T.G. മനോഹരൻ നായർ, ചന്ദ്രൻ കൊച്ചു ചെറുക്കൻ ബാലചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *