ലഹരി വിരുദ്ധ ക്ലാസും സെമിനാറും നടത്തി

Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി – കീഴ്‌വായ്പ്പൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കല്ലൂപാറ മാപ്രാമ്പള്ളി നിവാസികൾക്കു ലഹരി വിരുദ്ധ ക്ലാസും സെമിനാറും നടത്തി. സീനിയർ സിവിൽ പോലീസ് ഓഫീസർ അൻസീം പി.എച്ച് അധ്യക്ഷത വഹിച്ച യോഗത്തിൽ കീഴ്വായ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് ഉത്ഘാടനം നിർവഹിച്ചു. വാർഡ് അംഗം രതീഷ് പീറ്റർ സ്വാഗതവും, ജനമൈത്രി ബീറ്റ് ഓഫീസർ വി പി പരശുറാം നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *