ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ Pathanamthitta July 8, 2023administratorLeave a Comment on ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ അടൂർ: പന്നിവിഴ കോട്ടപ്പുറം കല്ലുവിള വീട്ടിൽ തങ്കമ്മ (72) യെയാണ് ശനിയാഴ്ച രാവിലെ 11.15 ന് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെത്തിച്ചു. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. Spread the love