പത്തനംതിട്ട – ജനറൽ ആശുപത്രിയിൽ ഉച്ചഭക്ഷണത്തിനായ് കാത്തിരിക്കുന്ന രോഗികൾക്കും ആശ്രിതർക്കും ആശ്വാസമായി പൊതിച്ചോറുകൾ കൃത്യമായി ഇന്ന് എത്തിച്ച് നല്കിയത് ഡിവൈഎഫ്ഐ വള്ളംകുളം മേഖല കമ്മറ്റി !! വെള്ളപ്പൊക്കത്താൽ വലയുന്ന ഈ ദുരിത കാലത്തും സ്നേഹം നിറച്ച പൊതിച്ചോറുകൾ നല്കിയ എല്ലാ നാട്ടുകാർക്കും നന്ദി അറിയിച്ചു പ്രവർത്തകർ.


