patthanamthitta – നാഷണൽ ആയുഷ് മിഷൻ പത്തനംതിട്ട ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ ആയുർവേദ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ (ബിഎൻവൈഎസ്), യോഗ ഇൻസ്ട്രക്ടർ, മൾട്ടിപർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകൾ ജൂലൈ നാലിന് മുമ്പായി പത്തനംതിട്ട, അടൂർ, ജില്ലാ മെഡിക്കൽ ഓഫീസ്(ഹോമിയോ) യിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷന്റെ ഓഫീസിൽ എത്തിക്കണം. പ്രായം 40 വയസിൽ കവിയരുത്. ഫോൺ 9072650492, 9447453850 വെബ്സൈറ്റ് : www.arogyakeralam.gov.in
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

